Adhwaytham - Ambalappuzhe
- Misc Soundtrack
Key: auto auto ·
Orig: auto ·
Capo:
·
Time: 4/4 ·
check_box_outline_blankSimplify
chord-pro
www.khmerchords.com/chords/261193
There was a formatting error in your song. Please check for missing brackets or invalid structure.
Intro
G D
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
D G
എന്തു പരിഭവം മെല്ലെയോതിവന്നുവോ
G D
കൽവിളക്കുകൾ പാതി മിന്നി നിൽക്കവേ
D G
എന്തു നൽകുവാനെന്നെ കാത്തു നിന്നു നീ
C G
തൃപ്രസാദവും മൌനചുംബനങ്ങളും
D G
പങ്കുവെക്കാനോടി വന്നതാണു ഞാൻ
C G
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
D G
ഗോപകന്യയായോടി വന്നതാണു ഞാൻ......
Chorus
G D
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
D G
എന്തു പരിഭവം മെല്ലെയോതിവന്നുവോ....
G D G D G
ആ...ആ... ആ...ആ.....
Verse 1
G C
അഗ്നിസാക്ഷിയായ് ഇലത്താലിചാർത്തിയെൻ
C D
ആദ്യാനുരാഗം ധന്യമാകും
G C
മന്ത്രകോടിയിൽ ഞാൻ മൂടി നിൽക്കവേ
C D
ആദ്യാഭിലാഷം സഫലമാകും
G D G D G
നാലാളറിയേ കൈപിടിക്കും തിരുനാടകശാലയിൽ ചേർന്നു നിൽക്കും
G D G D G
നാലാളറിയേ കൈപിടിക്കും തിരുനാടകശാലയിൽ ചേർന്നു നിൽക്കും
G C G
യമുനാ നദിയായ് കുളിരലയിളകും നിനവിൽ...
Chorus
G D
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
D G
എന്തു പരിഭവം മെല്ലെയോതിവന്നുവോ.......
G D G D G
ആ...ആ... ആ...ആ.....
Verse 2
G C
ഈറനോടെയെന്നും കൈവണങ്ങുമെൻ
C D
നിർമ്മാല്യപുണ്യം പകർന്നു തരാം
G C
ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ
C D
കൈവല്യമെല്ലാം കാഴ്ചവെയ്ക്കാം
G D G D G
വേളിപ്പെണ്ണായ് നീവരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം
G D G D G
വേളിപ്പെണ്ണായ് നീവരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം
G C G
തുളസീദളമായ് തിരുമലരടികളിൽവീണെൻ.....
Outro
G D
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
D G
എന്തു പരിഭവം മെല്ലെയോതിവന്നുവോ
G D
കൽവിളക്കുകൾ പാതി മിന്നി നിൽക്കവേ
D G
എന്തു നൽകുവാനെന്നെ കാത്തു നിന്നു നീ
C G
തൃപ്രസാദവും മൌനചുംബനങ്ങളും
D G
പങ്കുവെക്കാനോടി വന്നതാണു ഞാൻ
C G
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
D G
ഗോപകന്യയായോടി വന്നതാണു ഞാൻ......
G D
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
D G
എന്തു പരിഭവം മെല്ലെയോതിവന്നുവോ











