ആത്മാവാം വഴികാട്ടി
- Mark M. Wells
Key: auto auto ·
Orig: auto ·
Capo:
·
Time: 4/4 ·
check_box_outline_blankSimplify
chord-pro
www.khmerchords.com/chords/2879821
There was a formatting error in your song. Please check for missing brackets or invalid structure.
Verse 1
G Em D G D C G
ആത്മാവാം വഴികാട്ടി, എന്നെ സദാ നടത്തി
G Em D G D C G
കൊണ്ടുപോകും വനത്തില്‍, കൂടെ സാവധാനത്തില്‍
Am G D G G Em C D7
ക്ഷീണരേ സന്തോഷിപ്പിന്, തന്നിന്‍പ മൊഴി കേള്‍പ്പിന്‍
Chorus
G Em G Am G D C G
"സഞ്ചാരീ നീ കൂടെ വാ, ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)
Verse 2
G Em D G D C G
ഉള്ളം തളര്‍ന്നേറ്റവും, ആശയറ്റ നേരവും
G Em D G D C G
ക്രൂശിന് രക്തം കാണിച്ചു, ആശ്വാസം നല്കീടുന്നു
Am G D G G Em C D7
ശുദ്ധാത്മാവിന് പ്രഭയില്‍, ഞാനൊളിക്കും നേരത്തില്‍
Chorus 2
G Em G Am G D C G
ശത്രുശല്യമൊന്നുമേ, പേടിക്കേണ്ട എങ്ങുമേ (2)
Verse 3
G Em D G D C G
സത്യസഖി താന്‍ തന്നേ, സര്‍വ്വദാ എന്‍ സമീപെ
G Em D G D C G
തുണയ്ക്കും നിരന്തരം, നീക്കും ഭയം സംശയം
Am G D G G Em C D7
കാറ്റുഗ്രമടിയ്ക്കിലും, ഇരുള് കനത്തീടിലും
Chorus
G Em G Am G D C G
"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)
Verse 4
G Em D G D C G
ആയുഷ്ക്കാലത്തിന്നന്തം, ചേര്‍ന്നാര്‍ത്തി പൂണ്ട നേരം
G Em D G D C G
സ്വര്‍ഗ്ഗചിന്ത മാത്രമേ, ഏകമെന്നാശ്രയമേ
Am G D G G Em C D7
താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
Chorus
G Em G Am G D C G
"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)











